കതിവനൂർ വീരൻ
Rating:
0%
In stock
Regular Price ₹375.00 -20% Special Price ₹300.00

ഐതിഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും മാത്രം ഫോക്സംസ്‌കൃതിയുടെ മുതൽക്കൂട്ടുകളായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു സാമ്പ്രദായിക രീതിയിൽ നിന്ന് ഈ ഗ്രന്ഥം തികച്ചും മാറി നിൽക്കുന്നു. കതിവനൂർ വീരൻ തെയ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തലങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യുന്ന ഈ രീതി മലയാളത്തിലെ ഫോക്‌ലോർ ഗ്രന്ഥരചനാനിർമിതിക്ക് ഒരു മാർഗദർശനം കൂടിയാണ്.

Product: കതിവനൂർ വീരൻ are being added to cart ...
x
x
Product: കതിവനൂർ വീരൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഐതിഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും മാത്രം ഫോക്സംസ്‌കൃതിയുടെ മുതൽക്കൂട്ടുകളായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു സാമ്പ്രദായിക രീതിയിൽ നിന്ന് ഈ ഗ്രന്ഥം തികച്ചും മാറി നിൽക്കുന്നു. കതിവനൂർ വീരൻ തെയ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തലങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യുന്ന ഈ രീതി മലയാളത്തിലെ ഫോക്‌ലോർ ഗ്രന്ഥരചനാനിർമിതിക്ക് ഒരു മാർഗദർശനം കൂടിയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ വി ലിസി മാത്യു
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:കതിവനൂർ വീരൻ