കത്തുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ
Rating:
0%
In stock
Regular Price ₹135.00 -10% Special Price ₹121.50

സെന്‍ കഥകളെല്ലാം ഒരു കീറാമുട്ടിപോലെ നമുക്ക് പിടിതരാതെ പോവുകയാണ് ചെയ്യുന്നത്. ഗോപാലകൃഷ്ണന്റെ ലളിതമായ വ്യാഖ്യാനം സെന്‍ സാരത്തെ നമ്മുടെ നിത്യജീവിതത്തിലേക്ക് അനായാസം പ്രസാദിപ്പിക്കുന്നു. കഥകള്‍ കാര്യങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഒരു ജീവിതത്തെ ആകവേ മാറ്റിമറിക്കുവാന്‍ ഇതില്‍ ഏതെങ്കിലും ഒരു കഥ മതി. ശ്രദ്ധയോടെ വായിക്കുകയാണെങ്കില്‍ ആ കഥ നിങ്ങള്‍ക്കിതില്‍  കണ്ടെത്താന്‍ കഴിയും. 

Product: കത്തുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ are being added to cart ...
x
x
Product: കത്തുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സെന്‍ കഥകളെല്ലാം ഒരു കീറാമുട്ടിപോലെ നമുക്ക് പിടിതരാതെ പോവുകയാണ് ചെയ്യുന്നത്. ഗോപാലകൃഷ്ണന്റെ ലളിതമായ വ്യാഖ്യാനം സെന്‍ സാരത്തെ നമ്മുടെ നിത്യജീവിതത്തിലേക്ക് അനായാസം പ്രസാദിപ്പിക്കുന്നു. കഥകള്‍ കാര്യങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഒരു ജീവിതത്തെ ആകവേ മാറ്റിമറിക്കുവാന്‍ ഇതില്‍ ഏതെങ്കിലും ഒരു കഥ മതി. ശ്രദ്ധയോടെ വായിക്കുകയാണെങ്കില്‍ ആ കഥ നിങ്ങള്‍ക്കിതില്‍  കണ്ടെത്താന്‍ കഴിയും. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നെട്ടൂർ ഗോപാലകൃഷ്ണൻ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കത്തുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :