കതുവനൂർ വീരൻതോറ്റം - ഒരു വീരപുരാവൃത്തം
Rating:
0%
In stock
Regular Price ₹115.00 -20% Special Price ₹92.00

തെയ്യാട്ടത്തിലെ വീരാരാധനയ്ക്ക് ഉത്തമദൃഷ്ടാന്തമാണ് കതുവനൂർ വീരൻ തെയ്യം. പ്രസ്തുത തെയ്യത്തിന്റെ തോറ്റംപാട്ടാകട്ടെ, മിത്തിന്റെയും വീരാപദാനങ്ങളുടെയും സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. കതുവനൂർ വീരൻതോറ്റത്തിന്റെ പാഠവും പഠനവും അടങ്ങുന്നതാണ്  ഈ ഗ്രന്ഥം.

Product: കതുവനൂർ വീരൻതോറ്റം - ഒരു വീരപുരാവൃത്തം are being added to cart ...
x
x
Product: കതുവനൂർ വീരൻതോറ്റം - ഒരു വീരപുരാവൃത്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

തെയ്യാട്ടത്തിലെ വീരാരാധനയ്ക്ക് ഉത്തമദൃഷ്ടാന്തമാണ് കതുവനൂർ വീരൻ തെയ്യം. പ്രസ്തുത തെയ്യത്തിന്റെ തോറ്റംപാട്ടാകട്ടെ, മിത്തിന്റെയും വീരാപദാനങ്ങളുടെയും സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. വിശ്വസാഹിത്യത്തിൽത്തന്നെ ഇത്തരത്തിലുള്ളൊരു വീരപുരാവൃത്തം ഇല്ലെന്നു വരാം. കതുവനൂർ വീരൻതോറ്റത്തിന്റെ പാഠവും പഠനവും അടങ്ങുന്നതാണ്  ഈ ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 938663791X
ഗ്രന്ഥകർത്താക്കൾ ഡോ. എം.വി. വിഷ്ണുനമ്പൂതിരി
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കതുവനൂർ വീരൻതോറ്റം - ഒരു വീരപുരാവൃത്തം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട