കാറ്റിൽ എഴുതൽ
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

സംഘകാലത്തോളം പോകുന്ന ആ കവിതയുടെ വേരുകള്‍, സംഘര്‍ഷഭരിതമായ വര്‍ത്തമാനത്തിലേക്ക് അത് നീട്ടുന്ന ചില്ലകള്‍, തെരുവിലും കടലിലുംനിന്ന് പെറുക്കിയെടുത്ത വാങ്മയങ്ങള്‍,

Product: കാറ്റിൽ എഴുതൽ are being added to cart ...
x
x
Product: കാറ്റിൽ എഴുതൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സംഘകാലത്തോളം പോകുന്ന ആ കവിതയുടെ വേരുകള്‍, സംഘര്‍ഷഭരിതമായ വര്‍ത്തമാനത്തിലേക്ക് അത് നീട്ടുന്ന ചില്ലകള്‍, തെരുവിലും കടലിലുംനിന്ന് പെറുക്കിയെടുത്ത വാങ്മയങ്ങള്‍, ഉതിരം പൊടിയുന്ന, നഖംകൊണ്ടു കോറിയിട്ട അതിന്റെ പരുക്കന്‍ പുറം, ഇലകളിലാകെ പറ്റിപ്പിടിച്ച പൊടിയുടെയും ചോരയുടെയും നിലയ്ക്കാത്ത മര്‍മരങ്ങള്‍, കൊലയ്ക്കും കരുണയ്ക്കുമിടയില്‍ കടയുറപ്പിച്ചുനില്ക്കുന്ന അതിന്റെ ഊറ്റം, ഭീഷണമായ ഒരു അഴകു തേടി കറുപ്പും പുകയും നിറഞ്ഞ വാനിലേക്കുള്ള അതിന്റെ ഏറ്റം, ഇംഗ്ലിഷില്‍ വായിക്കുമ്പോള്‍ തമിഴിലും തമിഴില്‍ വായിച്ചുകേള്‍ക്കു മ്പോള്‍ മലയാളത്തിലും അവ കാതിലും കരളിലും വട്ടെഴുത്തുകളായി മായാതെകിടന്നു. പിന്നെ നേരിട്ട് കണ്ടും കേട്ടും ഒന്നിച്ചു വായിച്ചും ഞങ്ങളുടെ വരികള്‍ കാട്ടുവള്ളികള്‍പോലെ ചുറ്റിപ്പിണഞ്ഞു. --സച്ചിദാനന്ദന്‍


വിശദാംശങ്ങൾ

ISBN 9789353901745
ഗ്രന്ഥകർത്താക്കൾ ചേരൻ രുദ്രമൂർത്തി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാറ്റിൽ എഴുതൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട