കാട്ടുപുല്ല്
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ആധുനിക ചൈനീസ് സാഹിത്യത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ലുഷുന്റെ ഗദ്യകവിതകളുടെ സമാഹാരം.

Product: കാട്ടുപുല്ല് are being added to cart ...
x
x
Product: കാട്ടുപുല്ല് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആധുനിക ചൈനീസ് സാഹിത്യത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ലുഷുന്റെ ഗദ്യകവിതകളുടെ സമാഹാരം. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ഭമകല്പനകളും
കാമനകളുമെല്ലാം ഉൾച്ചേർന്ന ഈ ഗദ്യകവിതകൾ വായനയുടെ പുതിയൊരു ലോകം അനുവാചകനു നല്കാൻ പര്യാപ്തമായവയാണ്. ലുഷുന്റെ മാസ്റ്റർപീസുകളിലൊ
ന്നായി വിലയിരുത്തപ്പെടുന്ന ഗ്രന്ഥം കൂടിയാണ് ഈ ഗദ്യകവിതാ സമാഹാരം.

വിശദാംശങ്ങൾ

പരിഭാഷ പി പി കെ പൊതുവാൾ
ഗ്രന്ഥകർത്താക്കൾ ലുഷുൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കാട്ടുപുല്ല്
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട