കവിതകൾ - മനോജ് കുറൂർ
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

പുതുകവികളിൽ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ തിരഞ്ഞെടുത്ത കവിതകൾ.

Product: കവിതകൾ - മനോജ് കുറൂർ are being added to cart ...
x
x
Product: കവിതകൾ - മനോജ് കുറൂർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂർ ഈ കവിതകളിലൂടെ. തൃത്താളകേശവനിൽ തുടങ്ങി ഉത്തമപുരുഷൻ കഥ പറയുമ്പോൾ, കോമ, അടിയന്തിരാവസ്ഥ, രണ്ടായി മുറിയുന്ന കാറ്റ് എന്നിവയിലൂടെ മറ്റൊരു ജീവിതത്തിലും നടപ്പുകാലത്തിലും എത്തിച്ചേരുന്ന ഈ ഒച്ചകൾക്ക് വേറിട്ട മുഴക്കങ്ങളാണുള്ളത്. പുതുകവികളിൽ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ തിരഞ്ഞെടുത്ത കവിതകൾ.

വിശദാംശങ്ങൾ

ISBN 9789352824403
ഗ്രന്ഥകർത്താക്കൾ മനോജ് കുറൂർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കവിതകൾ - മനോജ് കുറൂർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട