കയ്‌റോകത്തുകള്‍
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

മഹത്തായ സംസ്‌കാരങ്ങളുടെ ശ്മശാനഭൂമികളാണ് സുഡാന്റെയും ഈജിപ്തിന്റെയും നൈല്‍ത്തടങ്ങളില്‍ ചിതറിക്കിടക്കുന്നത്. അവയെക്കുറിച്ച് ആഴത്തിലറിയുന്നതും വിസ്തരിച്ചുപഠിക്കുന്നതും മഹത്തായ മറ്റൊരു പുരാതന സംസ്‌കാരത്തിന്റെ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന ഭാരതീയരായ നമുക്ക് ഉപകാരപ്രദമായിരിക്കും.

Product: കയ്‌റോകത്തുകള്‍ are being added to cart ...
x
x
Product: കയ്‌റോകത്തുകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹത്തായ സംസ്‌കാരങ്ങളുടെ ശ്മശാനഭൂമികളാണ് സുഡാന്റെയും ഈജിപ്തിന്റെയും നൈല്‍ത്തടങ്ങളില്‍ ചിതറിക്കിടക്കുന്നത്. അവയെക്കുറിച്ച് ആഴത്തിലറിയുന്നതും വിസ്തരിച്ചുപഠിക്കുന്നതും മഹത്തായ മറ്റൊരു പുരാതന സംസ്‌കാരത്തിന്റെ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന ഭാരതീയരായ നമുക്ക് ഉപകാരപ്രദമായിരിക്കും. സുഡാനിലേയും ഈജിപ്തിലേയും പുരാതന നഗരങ്ങളുടെ ശ്മശാനങ്ങളിലൂടെ, മുഖ്യമായും നൈല്‍നദീതട സംസ്‌കാര രംഗങ്ങളിലൂടെ മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് യാത്ര ചെയ്ത ശ്രീ. പൊറ്റെക്കാട്ട് തന്റെ അനുഭവങ്ങള്‍ ഈ കയ്‌റോകത്തുകളിലൂടെ ചേതോഹരമായ ഭാഷയില്‍ വിവരിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ്.കെ. പൊറ്റെക്കാട്ട്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കയ്‌റോകത്തുകള്‍
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട