കയ്യൂർ സമരം - പോരാട്ടത്തിന്റെ കനൽചിന്ത്
Rating:
0%
In stock
Regular Price ₹260.00 -20% Special Price ₹208.00

ചരിത്രകാരന്മാരുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും ചരിത്ര വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ രൂപപ്പെട്ട ഈ ഗ്രന്ഥം കയ്യൂർ സമരത്തിന്റെ ചരിത്രയാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നു.

Product: കയ്യൂർ സമരം - പോരാട്ടത്തിന്റെ കനൽചിന്ത് are being added to cart ...
x
x
Product: കയ്യൂർ സമരം - പോരാട്ടത്തിന്റെ കനൽചിന്ത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവരുടെ കൂട്ടാളികളായ ജന്മി നാടുവാഴിത്ത വാഴ്ചയ്ക്കുമെതിരെ നടന്ന വിവിധ സമരധാരകളിൽ സാമാന്യ ജനവിഭാഗങ്ങളും കർഷകരും നടത്തിയ ചെറുത്തുനില്പുകൾക്കും പ്രതിഷേധപ്പോരാട്ടങ്ങൾക്കുമാണ് ഏറെ പ്രാമുഖ്യം നൽകപ്പെടുന്നത്. ആ അർത്ഥത്തിൽ കയ്യൂർ സമരത്തിനും സഖാക്കൾക്കും രക്തസാക്ഷിത്വത്തിനും ലോകവിമോചന പോരാട്ടങ്ങളുടെ ചരിത്രത്തിൽ അനിഷേദ്ധ്യമായ ഒരു സ്ഥാനമുണ്ട്. ചരിത്രകാരന്മാരുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും ചരിത്ര വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ രൂപപ്പെട്ട ഈ ഗ്രന്ഥം കയ്യൂർ സമരത്തിന്റെ ചരിത്രയാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നു.

വിശദാംശങ്ങൾ

ISBN 9388485394
ഗ്രന്ഥകർത്താക്കൾ ഡോ സി ബാലൻ, കെ പി വേണുഗോപാലൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കയ്യൂർ സമരം - പോരാട്ടത്തിന്റെ കനൽചിന്ത്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട