കാഴ്ചയുടെ ചില കടല്‍ത്തുരുത്തുകള്‍. അവയിലേറെയും പ്രകൃതിയുടെ, പൗരാണിക സംസ്കൃതിയുടെ വരദാനങ്ങള്‍. മറ്റുചില കാഴ്ചകളാകട്ടെ പുതു കാലത്തിന്റെ വിസ്മയ നിര്‍മ്മിതികള്‍. ബാലിയും തായ്ലന്റും മലേഷ്യയും ശ്രീലങ്കയും ആന്ഡമാനുമൊക്കെ ചെറുകുറിപ്പുകളായിട്ടുണ്ട് ഈ പുസ്തകത്തില്‍, ഒരുവട്ടമെങ്കിലും ആ തീരങ്ങളില്‍ തൊടാന്‍ മോഹിപ്പിച്ചുകൊണ്ട്...
Categories: | വിഭാഗങ്ങൾ, അനുഭവം/ജീവിതം/ഓര്‍മ്മ, യാത്രാവിവരണം, അനുഭവം ഓർമ യാത്ര |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കാഴ്ചയുടെ ചില കടല്‍ത്തുരുത്തുകള്‍. അവയിലേറെയും പ്രകൃതിയുടെ, പൗരാണിക സംസ്കൃതിയുടെ വരദാനങ്ങള്‍. മറ്റുചില കാഴ്ചകളാകട്ടെ പുതു കാലത്തിന്റെ വിസ്മയ നിര്‍മ്മിതികള്‍. ബാലിയും തായ്ലന്റും മലേഷ്യയും ശ്രീലങ്കയും ആന്ഡമാനുമൊക്കെ ചെറുകുറിപ്പുകളായിട്ടുണ്ട് ഈ പുസ്തകത്തില്‍, ഒരുവട്ടമെങ്കിലും ആ തീരങ്ങളില്‍ തൊടാന്‍ മോഹിപ്പിച്ചുകൊണ്ട്...
വിശദാംശങ്ങൾ
ISBN | 9789388343725 |
---|---|
ഗ്രന്ഥകർത്താക്കൾ | കെ.പി. കുര്യാക്കോസ് |
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക