കഴിഞ്ഞ കാലം
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

Product: കഴിഞ്ഞ കാലം are being added to cart ...
x
x
Product: കഴിഞ്ഞ കാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

''ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍ അനേകം നക്ഷത്രങ്ങള്‍ ആകാശത്തു മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു. ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്- അങ്ങനെ അത് തുടര്‍ന്നുപോകുന്നു.''സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ പി കേശവ മേനോൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കഴിഞ്ഞ കാലം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട