കേരള സാഹിത്യ നവോത്ഥാനം
Rating:
0%
In stock
Regular Price ₹490.00 -10% Special Price ₹441.00

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി.. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി

Product: കേരള സാഹിത്യ നവോത്ഥാനം are being added to cart ...
x
x
Product: കേരള സാഹിത്യ നവോത്ഥാനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി.. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജി പ്രിയദർശനൻ
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരള സാഹിത്യ നവോത്ഥാനം
Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :