ഒരു നാടിന്റെ സംസ്കാര പഠനം പൂർണ്ണമാകണമെങ്കിൽ അവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരത്തനിമകളെ അറിയേണ്ടതുണ്ട്. കളരിക്കുറുപ്പ് / കളരിപ്പണിക്കർ എന്ന ജനവിഭാഗത്തിന്റെ സംസ്കാരം, തൊഴിൽ, കലാപാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.
Categories: | വിഭാഗങ്ങൾ, കല |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഒരു നാടിന്റെ സംസ്കാര പഠനം പൂർണ്ണമാകണമെങ്കിൽ അവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരത്തനിമകളെ അറിയേണ്ടതുണ്ട്. കളരിക്കുറുപ്പ് / കളരിപ്പണിക്കർ എന്ന ജനവിഭാഗത്തിന്റെ സംസ്കാരം, തൊഴിൽ, കലാപാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. ആദിമകലാരൂപങ്ങളുടെ ആവിർഭാവം, ദ്രാവിഡ ദൈവസങ്കല്പവും കാവുകളും,
കളരികളിൽ പരിശീലിപ്പിച്ചിരുന്ന കലാരൂപങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു. ഒരു സാമൂഹിക സാംസ്കാരിക ചരിത്രഗ്രന്ഥമെന്ന നിലയിൽ ഈ കൃതിക്കുള്ള പ്രസക്തി ഏറെയാണ്.
വിശദാംശങ്ങൾ
ISBN | 978876382618 |
---|---|
ഗ്രന്ഥകർത്താക്കൾ | മുകുന്ദൻ കുറുപ്പ് |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട