കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ
Rating:
0%
In stock
Regular Price ₹240.00 -10% Special Price ₹216.00

പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം

Product: കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ are being added to cart ...
x
x
Product: കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരു തിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം.
-ഡോ. കെ.പി. കണ്ണൻ

പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശ നാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി പി കുഞ്ഞിക്കണ്ണൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട