കേരളത്തിലെ മുസ്ലിലിം ഒരു വിമര്‍ശന വായന
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ് വിമർശന വിധേയമാക്കുന്നു: ഇസ് ലാമിനെ നിങ്ങൾ നിലനിർത്തി, മുസ്ലിങ്ങളെയോ?

Product: കേരളത്തിലെ മുസ്ലിലിം ഒരു വിമര്‍ശന വായന are being added to cart ...
x
x
Product: കേരളത്തിലെ മുസ്ലിലിം ഒരു വിമര്‍ശന വായന was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മുസ്ലിം സമുദായം എന്തുകൊണ്ട് ചെറുപ്പക്കാരെ വികർഷിക്കുന്നു? മുസ്ലിം വിദ്യാഭ്യാസത്തിന്റെയും മദ്രസാപഠനത്തിന്റെയും ഫലപ്രാപ്തിയെന്ത് ? വിവാഹം അച്ചുതണ്ടാക്കുന്നതിന്റെ കോട്ടങ്ങളെന്ത് ? വിദ്യാഭ്യാസം കൊണ്ട് മുസ്ലിം സ്ത്രീകൾ എന്ത് നേടുന്നു? ബഹുമത സമൂഹത്തിലെ ആഘോഷാനുഷ്ഠാനങ്ങളോടുള്ള മുസ്ലിം നിലപാടെന്ത് ? മുസ്ലിം ജാതിസമ്പ്രദായം എന്തുകൊണ്ട്? ലഹരിപദാർത്ഥ ദുരുപയോഗത്തിൽ മുസ്ലിങ്ങൾ എവിടെ നിൽക്കുന്നു? സമുദായത്തിൽ സദാചാര പോലീസ് ചെയ്യുന്ന അപകടങ്ങളെന്ത് ? അശാസ്ത്രീയമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ട് എന്ത് നേട്ടം? കലാ സാഹിത്യത്തോടുള്ള മുസ്ലിങ്ങളുടെ പിന്തിരിപ്പൻ സമീപനമെന്ത്?
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ. പി. ഹാഫിസ് മുഹമ്മദ്
വിമർശന വിധേയമാക്കുന്നു: ഇസ് ലാമിനെ നിങ്ങൾ നിലനിർത്തി,
മുസ്ലിങ്ങളെയോ?

വിശദാംശങ്ങൾ

ISBN 9789393016058
ഗ്രന്ഥകർത്താക്കൾ എൻ.പി ഹാഫിസ് മുഹമ്മദ്‌
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളത്തിലെ മുസ്ലിലിം ഒരു വിമര്‍ശന വായന

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട