യഥാര്‍ത്ഥ വൈദ്യന്റെ ഗുരുവും വഴികാട്ടിയും ഈ ഹരിതപ്രകൃതി തന്നെയാണ്. ജ്ഞാനിയുടെ കണ്ണുകള്‍ക്കു മുന്നില്‍ പ്രകൃതി ഔഷധങ്ങള്‍ ഓരോന്നായി വിടര്‍ത്തുന്നു. ഈ പുസ്തകം അങ്ങനെ പ്രകൃതിയിലേക്കു നോക്കുന്നവരുടെ മിഴികള്‍ക്ക് ഔഷധവിവേകം നല്കുന്ന ഒരു ഗ്രന്ഥമാണ്.
Categories: | വിഭാഗങ്ങൾ, നാട്ടുവൈദ്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഔഷധസസ്യങ്ങളെക്കുറിച്ചും വൃക്ഷങ്ങളെക്കുറിച്ചും കനികളെക്കുറിച്ചും വിവരിക്കുന്ന മറ്റു പുസ്തകങ്ങളില്‍ നിന്നും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്ന ചില സവിശേഷഘടകങ്ങളുണ്ട്. പഴങ്ങളുടെ വിവരണം, രാസഘടകങ്ങള്‍, രസാദി ഗുണങ്ങള്‍, ഔഷധയോഗ്യഭാഗം, ഔഷധ പ്രയോഗങ്ങള്‍, യോഗങ്ങള്‍ എന്നീങ്ഗനെയുള്ള വിവരണം തികച്ചും ആധുനിക ഗവേഷണരീതി പിന്തുര്ഷന്നുള്ളതാണ്. അതുകൊണ്ടുതന്നെ സാധാരണ വായനക്കാര്‍ക്കും, ഗവേഷകര്‍ക്കും, വൈദ്യവിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം തികഞ്ഞ ആത്മവിശ്വാസത്തോടെ എടുത്തുപയോഗിക്കാം. മലയാളത്തില്‍ ഇത് നല്ല ഒരു തുടക്കമാണ്. കാരണം ഔഷധികളുടെ ഒരു ഹരിത വലയത്തിനുള്ളിലാണല്ലോ നാം ജീവിക്കുന്നത്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഡോ സി ഐ ജോളി |
---|---|
പ്രസാധകർ | കറന്റ് ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട