കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍
Rating:
0%
In stock
Regular Price ₹50.00 -20% Special Price ₹40.00

കേരളീയ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍പോലും സന്ദര്‍ഭത്തിനനുസരിച്ച്‌ എയ്‌തുവിടുന്ന നര്‍മ്മശരങ്ങള്‍ ഏല്‌ക്കുമ്പോള്‍ നമുക്ക്‌ വേദനയല്ല ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള വകയാണ്‌ ലഭിക്കുന്നത്‌.

Product: കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍ are being added to cart ...
x
x
Product: കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചിരിക്കാനുള്ള സിദ്ധി മനുഷ്യനു മാത്രമേയുള്ളൂ. എന്നിട്ടും ചിരിക്കാത്തവര്‍ നമ്മുടെ സമൂഹത്തില്‍ എത്രയോ ഉണ്ട്‌. നര്‍മ്മം പറയാന്‍ എന്നതുപോലെ ആസ്വദിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കേരളീയ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍പോലും സന്ദര്‍ഭത്തിനനുസരിച്ച്‌ എയ്‌തുവിടുന്ന നര്‍മ്മശരങ്ങള്‍ ഏല്‌ക്കുമ്പോള്‍ നമുക്ക്‌ വേദനയല്ല ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള വകയാണ്‌ ലഭിക്കുന്നത്‌. ചിരി ഒരൗഷധംകൂടിയാണ്‌. വായനക്കാര്‍ക്കു നല്‌കുന്ന ചിരിയുടെ ഔഷധമാണ്‌ ഈ പുസ്‌തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ എന്‍ കുട്ടി കടമ്പഴിപ്പുറം
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട