കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം
Rating:
0%
In stock
Regular Price ₹125.00 -20% Special Price ₹100.00

പുരുഷാധികാരത്തിന്റെയും പൗരോഹിത്യധാര്‍ഷ്ട്യങ്ങളുടെയും ഇടയില്‍പ്പെട്ട് നിശ്ശബ്ദരാക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തിന് ശക്തമായ
പുതുമാനങ്ങള്‍ നല്കുന്ന പുസ്തകം.

Product: കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം are being added to cart ...
x
x
Product: കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുരുഷാധികാരത്തിന്റെയും പൗരോഹിത്യധാര്‍ഷ്ട്യങ്ങളുടെയും ഇടയില്‍പ്പെട്ട് നിശ്ശബ്ദരാക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തിന് ശക്തമായ
പുതുമാനങ്ങള്‍ നല്കുന്ന പുസ്തകം. അടുക്കളയിലും കുടുംബജീവിതത്തിലും മാത്രം ഒതുങ്ങേണ്ടിവരികയും വിദ്യാഭ്യാസവും പൊതുരംഗവും വിശ്ജവാസവും ആരാധനയും  തുടങ്ങി മുസ്‌ലിം സ്ത്രീകള്‍ പലപ്പോഴായ് തങ്ങളുടെ സമുദായത്തില്‍നിന്നും അകറ്റപ്പെടുകയും ചെയ്യുന്നു. സ്വന്തം അഭിപ്രായങ്ങളെ രൂപീകരിക്കാന്‍
പ്രാപ്തരായിട്ടുപോലും അവഗണിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കാന്‍ നിര്‍ദ്ദേശിക്കുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ.പി ഹാഫിസ് മുഹമ്മദ്‌
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട