കേരളത്തിലെ നീർപ്പക്ഷികൾ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ലോകത്താകമാനം പരിസ്ഥിതിക്കും നീർത്തടങ്ങളിലെ ജൈവവൈവിധ്യങ്ങൾക്കും കടുത്ത ഭീഷണി നിലനിൽക്കുകയാണ്.....തീർച്ചയായും ഈ പുസ്തകം ശാസ്ത്രസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Product: കേരളത്തിലെ നീർപ്പക്ഷികൾ are being added to cart ...
x
x
Product: കേരളത്തിലെ നീർപ്പക്ഷികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ലോകത്താകമാനം പരിസ്ഥിതിക്കും നീർത്തടങ്ങളിലെ ജൈവവൈവിധ്യങ്ങൾക്കും കടുത്ത ഭീഷണി നിലനിൽക്കുകയാണ്. നമ്മുടെ തണ്ണീർത്തടങ്ങളിൽ കാണുന്ന സാധാരണവും അപൂർവ്വവുമായ ദേശാടനപ്പക്ഷികളെയും നീർപ്പക്ഷികളെയും ശാസ്ത്രകുതുകികൾക്ക് പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുവഴി പ്രകൃതിസംരക്ഷണവും ലക്ഷ്യമിടുന്നു. തീർച്ചയായും ഈ പുസ്തകം ശാസ്ത്രസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബാബു പി പി കരക്കാട്ട്, അഭിലാഷ് കെ പ്രഭാകരൻ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളത്തിലെ നീർപ്പക്ഷികൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട