കേരളത്തിലെ വന്യജീവികൾ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം.

Product: കേരളത്തിലെ വന്യജീവികൾ are being added to cart ...
x
x
Product: കേരളത്തിലെ വന്യജീവികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അര്‍പ്പണബോധ്യമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ അക്കാദമിക് ജന്തുശാസ്ത്രപഠനമേഖലയില്‍  ഈ കൃതിക്ക് വലിയ പ്രാധാന്യമുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗ്രീൻ ബുക്സ്
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളത്തിലെ വന്യജീവികൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട