കേരളീയരുടെ ദേവതാസങ്കല്പം
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചിത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷതകളാണ്. സാംസ്‌കാരികസാഹചര്യങ്ങളുടെ സംഭാവനയായ ഈ വൈവിധ്യവും വൈചിത്ര്യവും അതിന്റെ പരിണാമവും കണ്ടെത്തുകയാണ് ഈ പഠനഗ്രന്ഥത്തിന്റെ ലക്ഷ്യം.

Product: കേരളീയരുടെ ദേവതാസങ്കല്പം are being added to cart ...
x
x
Product: കേരളീയരുടെ ദേവതാസങ്കല്പം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചിത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷതകളാണ്. സാംസ്‌കാരികസാഹചര്യങ്ങളുടെ സംഭാവനയായ ഈ വൈവിധ്യവും വൈചിത്ര്യവും അതിന്റെ പരിണാമവും കണ്ടെത്തുകയാണ് ഈ പഠനഗ്രന്ഥത്തിന്റെ ലക്ഷ്യം. ആഢ്യസാഹിത്യകൃതികളിലെയും നാടോടിക്കഥകളിലെയും ഈശ്വരപ്രതിനിധാനവും വിഗ്രഹങ്ങളിലെയും ചുമര്‍ചിത്രങ്ങളിലെയും ഈശ്വരപ്രതിനിധാനവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരുന്നു. വിഗ്രഹചിഹ്നങ്ങളെയും വര്‍ണ്ണശാസ്ത്രതത്ത്വങ്ങളെയും മുന്‍നിര്‍ത്തി ഈ ഗ്രന്ഥത്തില്‍ മൂര്‍ത്തികളെ നമുക്കു മനസ്സിലാക്കിത്തരുന്നു. രാമചരിതംമുതലുള്ള സാഹിത്യകൃതികളിലെ ശ്രദ്ധേയമായ വര്‍ണ്ണനകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകാലത്തെ പഠനങ്ങളുടെയും യാത്രകളുടെയും ഫലമാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ എം ജി ശശിഭൂഷൺ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കേരളീയരുടെ ദേവതാസങ്കല്പം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട