ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നൽകിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം.

Product: ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം are being added to cart ...
x
x
Product: ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായ കൃതി. പുതിയ കഥയെഴുത്തുകാർ ഭാഷയെ ഉണർത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്ക വിദ്യയാവാതെ സ്വാഭാവിക പരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അതു സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകൾ വ്യക്തമാക്കുന്നു. - എം ടി വാസുദേവൻ നായർ.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നൽകിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം.

വിശദാംശങ്ങൾ

ISBN 9788126404537
ഗ്രന്ഥകർത്താക്കൾ സുഭാഷ് ചന്ദ്രന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട