ഖലീൽ ജിബ്രാന്റെ ജീവിതകഥ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ഒരർത്ഥത്തിൽ ജിബ്രാന്റെ കൃതികളിൽ കവിതയുടെയും കഥയുടെയും അതിർവരമ്പുകൾ നേർത്തുമാഞ്ഞുപോകുന്നു.ഒരിക്കലും അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാത്ത കാല്പനികതയുടെ ശാദ്വലമേഖലയാണ് ജിബ്രാന്റെ ലോകം നമുക്ക് മുന്നിൽ തുറന്നിടുന്നത്.ശ്രദ്ധേയമായ മറ്റൊരു വസ്തുത,ജിബ്രാന്റെ ജീവിത പുഷ്പപ്പത്തിൽനിന്ന് ഊറ്റിയെടുത്ത് പകർന്നുതരുന്നത് സ്നേഹത്തിന്റെ തേൻതുള്ളികളാണ്

Product: ഖലീൽ ജിബ്രാന്റെ ജീവിതകഥ are being added to cart ...
x
x
Product: ഖലീൽ ജിബ്രാന്റെ ജീവിതകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഒരർത്ഥത്തിൽ ജിബ്രാന്റെ കൃതികളിൽ കവിതയുടെയും കഥയുടെയും അതിർവരമ്പുകൾ നേർത്തുമാഞ്ഞുപോകുന്നു.ഒരിക്കലും അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാത്ത കാല്പനികതയുടെ ശാദ്വലമേഖലയാണ് ജിബ്രാന്റെ ലോകം നമുക്ക് മുന്നിൽ തുറന്നിടുന്നത്.ശ്രദ്ധേയമായ മറ്റൊരു വസ്തുത,ജിബ്രാന്റെ ജീവിത പുഷ്പപ്പത്തിൽനിന്ന് ഊറ്റിയെടുത്ത് പകർന്നുതരുന്നത് സ്നേഹത്തിന്റെ തേൻതുള്ളികളാണ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ എസ് റിച്ചാർഡ്
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഖലീൽ ജിബ്രാന്റെ ജീവിതകഥ