ഘാതക
Rating:
0%
In stock
Regular Price ₹350.00 -20% Special Price ₹280.00

എഴുത്തുകാരൻ ഹരികൃഷ്ണനു കിട്ടുന്ന മരണ ഡയറിക്കുറിപ്പുകളുടെ ചുവടു പിടിച്ചു പോലീസ് ഓഫീസർ കാഹിം നടത്തുന്ന അന്വേഷണം ദുർഗ്രഹമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. സോഷ്യോപാത്തായ ഒരു സ്ത്രീ നടത്തുന്ന അഞ്ചു കൊലപാതകങ്ങൾ ചുരുളഴിയുന്നു.
രക്തം തണുത്തുറയ്ക്കുന്ന കൊലപാതകങ്ങളിലൂടെ ഒരു എഴുത്തുകാരൻ നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് ഈ നോവൽ.

Product: ഘാതക are being added to cart ...
x
x
Product: ഘാതക was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എഴുത്തുകാരൻ ഹരികൃഷ്ണനു കിട്ടുന്ന മരണ ഡയറിക്കുറിപ്പുകളുടെ ചുവടു പിടിച്ചു പോലീസ് ഓഫീസർ കാഹിം നടത്തുന്ന അന്വേഷണം ദുർഗ്രഹമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. സോഷ്യോപാത്തായ ഒരു സ്ത്രീ നടത്തുന്ന അഞ്ചു കൊലപാതകങ്ങൾ ചുരുളഴിയുന്നു.
രക്തം തണുത്തുറയ്ക്കുന്ന കൊലപാതകങ്ങളിലൂടെ ഒരു എഴുത്തുകാരൻ നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് ഈ നോവൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹക്കിം ചോലയിൽ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഘാതക