സിറ്റിലൈഫ് എന്ന ഓൺലൈൻ മാഗസിനിൽ ഡിറ്റക്ടീവ് നോവലുകളെഴുതുന്ന കെ.കെ.യെ തിരഞ്ഞ് ഒരു ആസ്വാദകൻ നടത്തുന്ന യാത്ര. കെ.കെ. എന്ന ചുരുക്കപ്പേരിൽ ഒളിഞ്ഞിരിക്കുന്നത് ആരാവാം? ആ അന്വേഷണത്തിന്റെ പാത ഒട്ടും സുഗമമായിരുന്നില്ല. ഇടയ്ക്കുവെച്ചത് അവസാനിപ്പിച്ച് ഇറങ്ങിപ്പോരാൻ കഥ പറയുന്നയാൾക്ക് കഴിയാത്തവിധം അയാളും കെ.കെ.യുടെ ജീവിതത്തിൽ കുടുങ്ങിപ്പോവുന്നുണ്ട്. ഇരുളടഞ്ഞ വഴികളിലൂടെ നിർത്താതെ സഞ്ചരിച്ച് ഒടുവിലയാൾ കെ.കെ.യിലെത്തുന്നു. അല്ലെങ്കിൽ കെ.കെ. അയാളെ തന്നിലേക്കു വലിച്ചടുപ്പിക്കുന്നു.
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സ്വരൺ ദ്വീപ് |
---|---|
പ്രസാധകർ | ജി വി ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക