കൊട്ടുക്കുടം
Rating:
0%
In stock
Regular Price ₹90.00 -20% Special Price ₹72.00

മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വവുമായി വരുന്ന അഞ്ച് നോവലെറ്റുകൾ.

Product: കൊട്ടുക്കുടം are being added to cart ...
x
x
Product: കൊട്ടുക്കുടം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നൂറ്റാണ്ടുകൾക്കു മുൻപ് തമിഴ്‌നാട്ടിൽ നിന്നും കുടിയേറ്റക്കാരായി വന്നവരാണ് കേരളത്തിലെ തമിഴ്‍ ബ്രാഹ്മണർ. അവരുടെ ജീവിതം മറ്റേതു കുടിയേറ്റ ജീവിതവുംപോലെത്തന്നെ വിഹ്വലതകളും ആശങ്കകളും സ്വപ്നങ്ങളൂം വെല്ലുവിളികളും നിറഞ്ഞതായിരുന്നു. അഗ്രഹാരത്തിന്റേതുമാത്രമായ ആചാരാനുഷ്ഠാനങ്ങൾ, ഗൃഹനിർമ്മിതി, പരിസരം, സംസ്‌കൃതി എന്നിവയെല്ലാം ഈ നോവലെറ്റുകളിൽ ശില്പചാരുതയോടെ കൊരുക്കപ്പെടുന്നു. ഭാഷക്കുള്ളിൽ മറ്റൊരു ഭാഷയുടെ നിർമിതി നടക്കുന്നു. മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വവുമായി വരുന്ന അഞ്ച് നോവലെറ്റുകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി.കെ.ശങ്കരനാരായണൻ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കൊട്ടുക്കുടം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട