കോഴിക്കോടിന്റെ കായിക പൈതൃകം
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

മലബറിന്റെ ത്യാഗോജ്വലമായ കായിക പൈതൃകത്തിന്റെ ശോണിമ പകരുന്ന ലളിതവും സുന്ദരവുമായ ഭാഷയില്‍ രചിച്ച ലേഖന സമാഹാരം.

Product: കോഴിക്കോടിന്റെ കായിക പൈതൃകം are being added to cart ...
x
x
Product: കോഴിക്കോടിന്റെ കായിക പൈതൃകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലബറിന്റെ ത്യാഗോജ്വലമായ കായിക പൈതൃകത്തിന്റെ ശോണിമ പകരുന്ന ലളിതവും സുന്ദരവുമായ ഭാഷയില്‍ രചിച്ച ലേഖന സമാഹാരം. യൂറോപ്യന്‍ സംസ്കാരത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ച സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റും ഫുട്ട്ബോള്‍ വോളിബോള്‍ ഹോക്കി ക്രിക്കറ്റ് ടെന്നിസ് തുടങ്ങിയ കായിക വിനോദങ്ങളുടെ ചരിത്രവും ഭംഗിയായി ആലേഖനം ചെയ്യുന്നു. ഊര്‍ജ്ജവും വീര്യവും പകര്‍ന്ന് കളിക്കളത്തിലെ പടക്കുതിരകളായി മാറിയ കായിക പ്രതിഭകള്‍.സ്പോര്‍ട്സിനെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അര്‍പ്പണ ബോധമുള്ള വ്യക്തിത്വങ്ങള്‍ എല്ലാം വിവിധ ഏടുകളിലായി സ്മരിക്കപ്പെടുന്ന റഫറന്‍സ് ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഭാസി മലാപ്പറമ്പ്
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കോഴിക്കോടിന്റെ കായിക പൈതൃകം
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട