കൃഷിക്കാരൻ
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ കാവ്യസമാഹാരം.

Product: കൃഷിക്കാരൻ are being added to cart ...
x
x
Product: കൃഷിക്കാരൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹാദുരന്തത്തിന്റെ തരംഗങ്ങൾ പിടിച്ചെടുക്കുന്ന ഭൂകമ്പമാപിനിയാണ് സെബാസ്റ്റ്യന്റെ കവിത. അവ ദുരന്തപ്രവചനങ്ങളാവുന്നില്ല. അനുഭവങ്ങളുടെ ഉൾച്ചൂടിൽ വാക്കുകൾ പൊരിയുന്നത് വായനക്കാരനറിയുന്നു. -കെ. ജയകുമാർ

വായനക്കാരെ നിത്യജീവിതബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്നപോലെ രാഷ്ടീയാത്മകവുമാക്കുന്നു.
-ഡോ. പി.കെ. രാജശേഖരൻ

സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ കാവ്യസമാഹാരം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സെബാസ്റ്റ്യൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കൃഷിക്കാരൻ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട