ക്രിയാശേഷം
Rating:
0%
In stock
Regular Price ₹230.00 -10% Special Price ₹207.00

രക്തസാക്ഷികളെ നിർമ്മിക്കുന്ന പാർട്ടിക്കുനേരെയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാർട്ടിക്കു വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടർച്ചയാണിത്...

Product: ക്രിയാശേഷം are being added to cart ...
x
x
Product: ക്രിയാശേഷം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രക്തസാക്ഷികളെ നിർമ്മിക്കുന്ന പാർട്ടിക്കുനേരെയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാർട്ടിക്കു വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടർച്ചയാണിത്. കുഞ്ഞയ്യപ്പന്റെ മകൻ കൊച്ചുനാണുവിനെ പാർട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുകയാണ് ക്രിയാശേഷത്തിൽ.

വിശദാംശങ്ങൾ

ISBN 9789352824441
ഗ്രന്ഥകർത്താക്കൾ ടി പി രാജീവൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ക്രിയാശേഷം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട