കുടമണി കെട്ടിയ ആട്ടിൻകുട്ടി
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

കുട്ടികളിൽ സ്നേഹവും നന്മയും ഊട്ടിവളർത്തുന്ന ബാലസാഹിത്യകൃതി... കൊച്ചു കൊച്ചു നന്മകളിലൂടെ വികസിച്ച് ഇക്കാണുന്ന സ്നേഹപ്രപഞ്ചങ്ങളിലൂടെയാകെ സഞ്ചരിക്കുന്ന ഒരനുഭവമാണ് ഈ നോവലിൽ വരച്ചുകാണിക്കുന്നത്. ഇതിലുള്ള പാരസ്പര്യത്തിന്റെ കരുതലും സ്നേഹവായ്‌പും മനുഷ്യരോടു മാത്രമല്ല, ചുറ്റിനുമുള്ള മൃഗങ്ങളോടുമുള്ളതാണ്. സ്നേഹം ചൊരിഞ്ഞുനിന്നവർ തമ്മിൽത്തമ്മിൽ അകലുമ്പോഴുള്ള വേദനയും,  അകലെയായാലും സ്നേഹിക്കുന്നവരുടെ മനസ്സിലെപ്പോഴും പരസ്‌പരം തങ്ങൾ പ്രതിബിംബിച്ചുകാണപ്പെടും എന്നുള്ള കാല്പനികസത്യവും ഈ കൃതിയിൽ തെളിഞ്ഞുകാണുന്നു.

Product: കുടമണി കെട്ടിയ ആട്ടിൻകുട്ടി are being added to cart ...
x
x
Product: കുടമണി കെട്ടിയ ആട്ടിൻകുട്ടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുട്ടികളിൽ സ്നേഹവും നന്മയും ഊട്ടിവളർത്തുന്ന ബാലസാഹിത്യകൃതി... കൊച്ചു കൊച്ചു നന്മകളിലൂടെ വികസിച്ച് ഇക്കാണുന്ന സ്നേഹപ്രപഞ്ചങ്ങളിലൂടെയാകെ സഞ്ചരിക്കുന്ന ഒരനുഭവമാണ് ഈ നോവലിൽ വരച്ചുകാണിക്കുന്നത്. ഇതിലുള്ള പാരസ്പര്യത്തിന്റെ കരുതലും സ്നേഹവായ്‌പും മനുഷ്യരോടു മാത്രമല്ല, ചുറ്റിനുമുള്ള മൃഗങ്ങളോടുമുള്ളതാണ്. സ്നേഹം ചൊരിഞ്ഞുനിന്നവർ തമ്മിൽത്തമ്മിൽ അകലുമ്പോഴുള്ള വേദനയും,  അകലെയായാലും സ്നേഹിക്കുന്നവരുടെ മനസ്സിലെപ്പോഴും പരസ്‌പരം തങ്ങൾ പ്രതിബിംബിച്ചുകാണപ്പെടും എന്നുള്ള കാല്പനികസത്യവും ഈ കൃതിയിൽ തെളിഞ്ഞുകാണുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബേബി ടീച്ചർ
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുടമണി കെട്ടിയ ആട്ടിൻകുട്ടി
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :