കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതല ങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതിയുടെ സംഗ്രഹം. ഫാസിസത്തിന്റെ സാമ്പത്തിക- സാംസ്‌കാരികഘടന എണ്ണമറ്റ ഗവേഷണങ്ങള്‍ക്കും വിശ കലനങ്ങള്‍ക്കും വിധേയമാകുന്ന ആധുനിക കാലത്ത് ഓരോ വായനയിലും പ്രസക...

Product: കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം are being added to cart ...
x
x
Product: കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതല ങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതിയുടെ സംഗ്രഹം. ഫാസിസത്തിന്റെ സാമ്പത്തിക- സാംസ്‌കാരികഘടന എണ്ണമറ്റ ഗവേഷണങ്ങള്‍ക്കും വിശ കലനങ്ങള്‍ക്കും വിധേയമാകുന്ന ആധുനിക കാലത്ത് ഓരോ വായനയിലും പ്രസക്തിയേ റുന്ന അനുപമക്ലാസിക്. പൗരസമൂഹവ്യവഹാരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിന് പ്രത്യയശാസ്ത്രാടിത്തറ പ്രദാനംചെയ്ത ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫ്രെഡറിക് എംഗല്‍സ്‌/പി എന്‍ ദാമോദരന്‍പിള്ള
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട