കുക്കുട എലിയും തേനൂറന്മാരും
In stock
Regular Price
₹60.00
-20%
Special Price
₹48.00
കുട്ടികളിൽ സാമൂഹ്യ ബോധവും നല്ല ചിന്തകളും സൃഷ്ട്ടിക്കുന്ന വ്യത്യസ്തമായ നോവൽ.
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കുട്ടികളിൽ സാമൂഹ്യ ബോധവും നല്ല ചിന്തകളും സൃഷ്ട്ടിക്കുന്ന വ്യത്യസ്തമായ നോവൽ.കുക്കുടു എലിയുടെയും ചുക്കുടു മുയലിന്റെയും സുഹൃത്ബന്ധം വായിച്ചറിയുന്നതിലൂടെ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ ആഴം കൂടി കുട്ടികളിലെത്തുന്നു.രസകരമായി വായിക്കാവുന്ന ഒരു മികച്ച ബാലസാഹിത്യ നോവൽ.
വിശദാംശങ്ങൾ
ISBN | 9788130022444 |
---|---|
ഗ്രന്ഥകർത്താക്കൾ | മിനി പി സി |
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട