കുമാരനാശാൻ രാജലക്ഷ്മി ഒരു പുനർവായന
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

മഹാകവി കുമാരനാശാന്റെ ചിന്താബന്ധുരവും സംഘര്‍ഷഭരിതവുമായ കാവ്യജീവിതത്തെ അപൂര്‍‌വ്വമായൊരു രീതിയില്‍ അപഗ്രഥന വിധേയമാക്കുന്ന ലേഖനമടക്കം സാഹിത്യ സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട പത്തു പ്രബന്ധങ്ങളാണീ ഗ്രന്ഥത്തിലുള്ളത്.

Product: കുമാരനാശാൻ രാജലക്ഷ്മി ഒരു പുനർവായന are being added to cart ...
x
x
Product: കുമാരനാശാൻ രാജലക്ഷ്മി ഒരു പുനർവായന was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹാകവി കുമാരനാശാന്റെ ചിന്താബന്ധുരവും സംഘര്‍ഷഭരിതവുമായ കാവ്യജീവിതത്തെ അപൂര്‍‌വ്വമായൊരു രീതിയില്‍ അപഗ്രഥന വിധേയമാക്കുന്ന ലേഖനമടക്കം സാഹിത്യ സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട പത്തു പ്രബന്ധങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മഹത്യയിലേക്ക് നടന്നുപോയ വഴികള്‍ മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലേഖകന്‍ പിന്തുടരുന്നു . വ്യത്യസ്ഥമായ കാഴ്ചയും വിശകലനവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശബരി .കെ .അയ്യപ്പൻ
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുമാരനാശാൻ രാജലക്ഷ്മി ഒരു പുനർവായന
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട