ലോകത്തിലെ ഏറ്റവും പ്രശസ്തരായ കടുവവേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. ഉത്തരാഖണ്ഡിലെ കുമയൂൺ മേഖലയിൽ നൂറുകണക്കിനു പേരെ കൊന്നുതിന്ന നിരവധി കടുവകളെ അത്യധികം സാഹസികമായി വേട്ടയാടിയതിന്റെ വിവരണമാണ് ഇതിലുള്ളത്.
Categories: | വിഭാഗങ്ങൾ, പരിഭാഷ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ലോകത്തിലെ ഏറ്റവും പ്രശസ്തരായ കടുവവേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. ഉത്തരാഖണ്ഡിലെ കുമയൂൺ മേഖലയിൽ നൂറുകണക്കിനു പേരെ കൊന്നുതിന്ന നിരവധി കടുവകളെ അത്യധികം സാഹസികമായി വേട്ടയാടിയതിന്റെ വിവരണമാണ് ഇതിലുള്ളത്. കുട്ടികളും മുതിർന്നവരുമായി ലോകമെമ്പാടും കോടിക്കണക്കിനുപേർ ആവേശപൂർവ്വം ഇന്നും വായിച്ചുകൊണ്ടിരിക്കുന്ന കൃതിയുടെ ആധികാരികമായ ആദ്യത്തെ മലയാള പരിഭാഷ. മറ്റു വേട്ടക്കഥകളിൽ നിന്നും വ്യത്യസ്തമായി, മൃഗസ്നേഹവും മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും ഒപ്പം ഉയർന്ന മൂല്യങ്ങളും വായനക്കാരിലേക്ക് പകരുന്ന അസാധാരണമായ അനുഭവം.
വിശദാംശങ്ങൾ
പരിഭാഷ | എൻ മൂസക്കുട്ടി |
---|---|
ഗ്രന്ഥകർത്താക്കൾ | ജിം കോർബെറ്റ് |
പ്രസാധകർ | ഒലിവ് പബ്ലിക്കേഷന്‍സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട