കുഞ്ഞാലിത്തിര
Rating:
0%
In stock
Regular Price ₹370.00 -10% Special Price ₹333.00

കടൽക്കരുത്തുകൊണ്ട് ദേശാഭിമാനത്തിന്റെ വീരചരിത്രമെഴുതിയ കുഞ്ഞാലിമരയ്ക്കാരുടെ ഐതിഹാസിക ജീവിതത്തിലൂടെ.......കുട്ട്യാലി മരയ്ക്കാരും കുട്ടിപ്പോക്കറും പട്ടുമരയ്ക്കാരും മുഹമ്മദ് മരയ്ക്കാരും അറബിക്കടലിലെഴുതിയ വീരേതിഹാസം പുനർവായിക്കപ്പെടുകയാണ് കുഞ്ഞാലിത്തിരയിലൂടെ.

Product: കുഞ്ഞാലിത്തിര are being added to cart ...
x
x
Product: കുഞ്ഞാലിത്തിര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കടൽക്കരുത്തുകൊണ്ട് ദേശാഭിമാനത്തിന്റെ വീരചരിത്രമെഴുതിയ കുഞ്ഞാലിമരയ്ക്കാരുടെ ഐതിഹാസിക ജീവിതത്തിലൂടെ.......ചരിത്രക്കടൽ നീന്തിയെത്തിയ കപ്പൽ വർത്തമാനകാലത്തിലേക്കു നങ്കൂരമിട്ടു. തിരുനാവാ മണപ്പുറത്ത് സാമൂതിരിയെന്നപോലെ നിശ്ശബ്ദത അവർക്കിടയിൽ നിലപാടുനിന്നു. അബൂബക്കർ മഖ്ദൂം ഓർമകളുടെ പായ അഴിച്ചു. കഥ തുടങ്ങുകയായി. നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ ചരിത്രം. ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം. പറങ്കികളുടെ സിരകളിൽ ഭയത്തിന്റെ തിരയിളക്കിയ കടൽക്കരുത്തിന്റെ കുഞ്ഞാലിചരിതം.

വിശദാംശങ്ങൾ

ISBN 9789352826223
ഗ്രന്ഥകർത്താക്കൾ രാജീവ് ശിവശങ്കർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുഞ്ഞാലിത്തിര
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട