കുഞ്ഞുണ്ണിരാമായണം
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണു കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷുമാണ്, ആറ്റിക്കുറുക്കിയ കവിതകള്‍ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി. അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവര്‍ കുഞ്ഞുങ്ങള്‍ക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.

Product: കുഞ്ഞുണ്ണിരാമായണം are being added to cart ...
x
x
Product: കുഞ്ഞുണ്ണിരാമായണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണു കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷുമാണ്, ആറ്റിക്കുറുക്കിയ കവിതകള്‍ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി. അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവര്‍ കുഞ്ഞുങ്ങള്‍ക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.
രാ മായണം, മാ മായണം, മായയും മായണം, മായണോ, വായിക്ക രാമായണം, എന്നാണ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പറയുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കുഞ്ഞുണ്ണി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുഞ്ഞുണ്ണിരാമായണം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട