കൂനൂർ മഠം
Rating:
0%
In stock
Regular Price ₹260.00 -20% Special Price ₹208.00

ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേക്ക് ചില നിഗൂഢ ശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ,പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ് കാമ,ക്രോധ മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു..അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപെട്ടുപോകുന്ന അവരുടെ ജീവിതം.രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ട്ടിക്കുന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി.

Product: കൂനൂർ മഠം are being added to cart ...
x
x
Product: കൂനൂർ മഠം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേക്ക് ചില നിഗൂഢ ശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ,പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ് കാമ,ക്രോധ മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു..അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപെട്ടുപോകുന്ന അവരുടെ ജീവിതം.രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ട്ടിക്കുന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില്‍ പരമേശ്വരന്‍
പ്രസാധകർ Hemamambika Books

നിരൂപണങ്ങൾ എഴുതുക

You're reviewing:കൂനൂർ മഠം