കുടത്തിലെ കടൽ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഒരു കവിയുടെ മനസ്സ് സഞ്ചരിക്കുന്നത് അനന്തമായ വീഥികളിലൂടെയാണ്. പ്രകൃതിയിൽനിന്നും മനുഷ്യനിർമ്മിത ലോകത്തിലേക്ക് കടന്നു വരുമ്പോൾ വിഷയങ്ങൽ ഒരു കടൽ പോലെ പരന്നുകിടക്കുന്നു.

Product: കുടത്തിലെ കടൽ are being added to cart ...
x
x
Product: കുടത്തിലെ കടൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സാമൂഹ്യ പ്രവർത്തകയും കവയത്രിയുമായ സുഗതകുമാരിയുടെ കുടത്തിലെ കടൽ അത്തരം വിഷയങ്ങളിലേക്കുള്ള പ്രയാണമാണ്. മനുഷ്യനെ കാല്പനിക ലോകത്തില നിന്നും യാഥാർത്യങ്ങളിലേക്ക് കൊണ്ടുവരുന്ന കവിതകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുഗതകുമാരി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുടത്തിലെ കടൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട