കുടയൂര്‍ കഥകള്‍
Rating:
0%
Out of stock
Regular Price ₹115.00 -10% Special Price ₹103.50

മദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണമനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ഗൃഹാതുരത്വം ഉള്ളിലുണര്‍ത്തുന്ന മനോഹരമായ കൃതി.

Product: കുടയൂര്‍ കഥകള്‍ are being added to cart ...
x
x
Product: കുടയൂര്‍ കഥകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണമനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ഗൃഹാതുരത്വം ഉള്ളിലുണര്‍ത്തുന്ന മനോഹരമായ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ. ആര്‍ നാരായണന്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുടയൂര്‍ കഥകള്‍