അമര ശക്തി എന്ന രാജാവിന്റെ ബുദ്ധിഹീനരായ മൂന്നു പുത്രന്മാരെ നീതിശാസ്ത്രം പഠിപ്പിക്കുന്നതിനായി വിഷ്ണു ശർമയെന്ന പണ്ഡിത ശ്രേഷ്ഠൻ ശാസ്ത്രസാരങ്ങൾ കഥാരൂപത്തിൽ സഞ്ചയിപ്പിച്ച് ഗ്രന്ഥരൂപത്തിൽ അവതരിപ്പിച്ച പഞ്ചതന്ത്ര കഥകൾ ധർമതത്ത്വങ്ങളുടേയും, നീതിസാരങ്ങളുടേയും കലവറയാണ്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രസനിഷ്യന്ദിയായിരിക്കും ഈ പുസ്തകം.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | കൃഷ്ണൻ ചേലേമ്പ്ര |
---|---|
പ്രസാധകർ | ഒലിവ് പബ്ലിക്കേഷന്‍സ് |
നിരൂപണങ്ങൾ എഴുതുക