കുട്ടികളുടെ കേളപ്പജി
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

കേരളഗാന്ധി കെ കേളപ്പന്റെ സംഭവബഹുലമായ ജീവിതകഥയുടെ സംഗ്രഹമാണിത്. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു മനസ്സിലാക്കാനായി രചിച്ച പുസ്തകമാണിത്.

Product: കുട്ടികളുടെ കേളപ്പജി are being added to cart ...
x
x
Product: കുട്ടികളുടെ കേളപ്പജി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കേരളഗാന്ധി കെ കേളപ്പന്റെ സംഭവബഹുലമായ ജീവിതകഥയുടെ സംഗ്രഹമാണിത്. കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ മുന്‍നിരയിലുണ്ടായിരുന്ന കേളപ്പജി സ്വാതന്ത്രൃസമരപ്രസ്ഥാനത്തിന് കരുത്തും ആവേശവും പകര്‍ന്നു. സമൂഹത്തിലെ അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. നായര്‍ സമുദായത്തെ ഉന്നതിയിലെത്തിക്കാനായി 'നായര്‍ സര്‍വ്വീസ് സൊസൈറ്റി' രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന സത്യാഗ്രഹസമരങ്ങളില്‍ സജീവമായി. ഗാന്ധിയന്‍ ചിന്താഗതികളുടെ പ്രചാരകനായി. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു മനസ്സിലാക്കാനായി രചിച്ച പുസ്തകമാണിത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. കെ.ശ്രീകുമാര്‍
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുട്ടികളുടെ കേളപ്പജി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട