കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സമുന്നതനായ ആചാര്യൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ പ്രബന്ധങ്ങളുടെ സമാഹാരം.

Product: കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ are being added to cart ...
x
x
Product: കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സമുന്നതനായ ആചാര്യൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ പ്രബന്ധങ്ങളുടെ സമാഹാരം. സാഹിത്യവിമർശകനും വാഗ്മിയും സംഘാടകനുമായ അദ്ദേഹം കേരളസമൂഹത്തിൽ അർത്ഥവത്തായ ദാർശനികസംവാദങ്ങൾക്ക് അരങ്ങൊരുക്കി. പാശ്ചാത്യ - പൗരസ്ത്യതത്ത്വചിന്തയിൽ കുറ്റിപ്പുഴയുടെ അഗാധജ്ഞാനം അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ. വായനയുടെയും പഠനത്തിന്റെയും ആഴങ്ങളിൽ രൂപംകൊണ്ട, മാനവികതയിൽ അധിഷ്ഠിതമായ സ്വതന്ത്രചിന്തയുടെ പ്രൗഢഗംഭീരമായ ആശയലോകം.

വിശദാംശങ്ങൾ

ISBN 9788176903103
ഗ്രന്ഥകർത്താക്കൾ പ്രൊഫ കുറ്റിപ്പുഴ കൃഷ്ണപിള്ള
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട