Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

കവിതയിലെ നേര് കൊണ്ടാണ് ഹബ്രൂഷിന്റെ കവിതകളെ തൊട്ടു കാണിയ്ക്കാൻ ഞാനാഗ്രഹിക്കുന്നത്. മുഖത്തേയ്ക്കു കുടഞ്ഞ ഇത്തിരി വെള്ളം പോലെ എവിടേയ്ക്കെന്നില്ലാതെ അത് വന്നു വീഴുന്നു തൊടുന്നു. ദൂരെ ഇരുട്ടിൽ, എല്ലാവരുമുറങ്ങുന്ന അടഞ്ഞ വീടുകൾക്കിടയിൽ നിന്ന് ഒരു ജനൽപ്പാളി, തിരി താഴ്‌ത്തിയ വെളിച്ചം കൊണ്ട് ഇതാ ഇവിടെ ആൾപ്പാർപ്പുണ്ടെന്ന് യാത്രികന് കാട്ടിക്കൊടുക്കും പോലെ ജീവിതത്തിന്റെ സാക്ഷ്യമാവുന്നു ഈ കവിതകൾ.

Product: ൾ are being added to cart ...
x
x
Product: ൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കവിതയിലെ നേര് കൊണ്ടാണ് ഹബ്രൂഷിന്റെ കവിതകളെ തൊട്ടു കാണിയ്ക്കാൻ ഞാനാഗ്രഹിക്കുന്നത്. മുഖത്തേയ്ക്കു കുടഞ്ഞ ഇത്തിരി വെള്ളം പോലെ എവിടേയ്ക്കെന്നില്ലാതെ അത് വന്നു വീഴുന്നു തൊടുന്നു. ദൂരെ ഇരുട്ടിൽ, എല്ലാവരുമുറങ്ങുന്ന അടഞ്ഞ വീടുകൾക്കിടയിൽ നിന്ന് ഒരു ജനൽപ്പാളി, തിരി താഴ്‌ത്തിയ വെളിച്ചം കൊണ്ട് ഇതാ ഇവിടെ ആൾപ്പാർപ്പുണ്ടെന്ന് യാത്രികന് കാട്ടിക്കൊടുക്കും പോലെ ജീവിതത്തിന്റെ സാക്ഷ്യമാവുന്നു ഈ കവിതകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹബ്രൂഷ്
പ്രസാധകർ ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:
Sold By
Horizon
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :