ലഹരി വിളയുന്ന കാട്
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

സ്വതസിദ്ധമായ ശൈലിയിൽ രചിക്കപ്പെട്ട ഈ പുസതകം സമൂഹത്തെ മാറ്റിമറിക്കുന്ന ഒരനുഭവത്തിന് സാക്ഷിയാകും.

Product: ലഹരി വിളയുന്ന കാട് are being added to cart ...
x
x
Product: ലഹരി വിളയുന്ന കാട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അച്ഛനമ്മമാർ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുൻപ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടിവരുന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടിൽ ലഹരി വിളയിക്കുന്ന ഒരു പറ്റം ആളുകളെയാണ് സഹജൻ എന്ന ബാലന് അവിടെ നേരിടേണ്ടി വരുന്നത്. കാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഹൃദ്യമായൊരു നോവൽ. ലഹരിയുടെ നൂൽ പാലത്തിലൂടെ ഉറക്കിക്കിടത്തുന്ന ഒരു സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്ന ഒരുത്തരമാണ് ഈ പുസ്തകം.

സ്വതസിദ്ധമായ ശൈലിയിൽ രചിക്കപ്പെട്ട ഈ പുസതകം സമൂഹത്തെ മാറ്റിമറിക്കുന്ന ഒരനുഭവത്തിന്് സാക്ഷിയാകും.

വിശദാംശങ്ങൾ

ISBN 9789388343411
ഗ്രന്ഥകർത്താക്കൾ പീറ്റർ പാലക്കുഴി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലഹരി വിളയുന്ന കാട്
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട