ലാജവന്തി എന്നൊരുവൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

റോസ്മേരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം

Product: ലാജവന്തി എന്നൊരുവൾ are being added to cart ...
x
x
Product: ലാജവന്തി എന്നൊരുവൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന
ഒരു വേനൽപ്രഭാതത്തിൽ,
ഏവരേയും ഹതാശരാക്കിക്കൊണ്ട്
നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ
അതാ, അവളുടെ നിശ്ചേതനഗാത്രം!
ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ
പാതിയിൽവെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്,
തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ…

അനായാസം, മൃത്യു – വേട്ടമൃഗം – ഫെബ്രുവരി പതിന്നാല് – കെണി – ആരും ഇതുവരെ പറയാത്തത് – വീട് – ഇരുട്ടിൽ ഒരൊറ്റക്കാക്ക – കൽത്തറയിലെ വിളക്ക് – കാരാഗൃഹത്തിന്റെ താക്കോൽ – വൃശ്ചിക ക്കുളിരിൽ തനിയെ… – ഭൂചലനം – ഒരു നിശ്ചല ഛായാചിത്രം – ശ്യാമളന്റെ അമ്മ – ലാജവന്തി – സ്നേഹക്കടൽ – സാസ്ബർഗിലെ കുഞ്ഞുങ്ങൾ – ഉപേക്ഷിക്കപ്പെട്ട പുച്ചക്കുഞ്ഞ് – ഇനിയെന്നെങ്കിലും… – ദിക്കു തിരിയാതെ ഇരുളിൽ – ആകാശാതിർത്തിക്കും അപ്പുറത്ത് – ല്യൂബെക്കിലെ പ്രതിമ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റോസ്മേരി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലാജവന്തി എന്നൊരുവൾ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട