ലക്ഷദ്വീപിലെ നാടോടിക്കഥകൾ
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളിൽ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരം.

Product: ലക്ഷദ്വീപിലെ നാടോടിക്കഥകൾ are being added to cart ...
x
x
Product: ലക്ഷദ്വീപിലെ നാടോടിക്കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകൾക്കിടയിൽ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വർണപ്പകിട്ടും അവിടത്തെ നിഷ്കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക. – എം.എൻ. കാരശ്ശേരി

ലക്ഷദ്വീപിലെ നാടോടിക്കഥകൾ ഒരേസമയം കുട്ടികളോടും മുതിർന്നവരോടും ഹൃദയസ്പർശിയാംവിധം സംവദിക്കും. പ്രതിസന്ധികൾക്കൊക്കെയുമപ്പുറം പ്രകാശം പരത്തുന്ന കഥകളാണിതിലുള്ളത്. ഏതിരുട്ടിലും വെളിച്ചമായി ജ്വലിക്കാനും ഏതു കൊടുംവേനലിലും കുളിർമഴയായി കോരിച്ചൊരിയാനും കഴിയുന്ന ഈ കഥകളൊക്കെയും മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരാക്കാനുള്ള മഹത്തായൊരു സാംസ്കാരികപ്രവർത്തനത്തിന്റെ ചുരുക്കെഴുത്തുകൾ എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. – കെ.ഇ.എൻ.

അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളിൽ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. എം. മുല്ലക്കോയ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലക്ഷദ്വീപിലെ നാടോടിക്കഥകൾ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട