ലയതത്ത്വചിന്ത
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

ധൈഷനീകാനായ ഒരു എഴുത്തുകാരന്റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന തത്ത്വദർശനം മുന്നോട്ടുവെക്കുന്ന കൃതി.

Product: ലയതത്ത്വചിന്ത are being added to cart ...
x
x
Product: ലയതത്ത്വചിന്ത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ധൈഷനീകാനായ ഒരു എഴുത്തുകാരന്റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന തത്ത്വദർശനം മുന്നോട്ടുവെക്കുന്ന കൃതി. ഉത്തരാധുനികകാലഘട്ടത്തിലെ ദർശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിർത്തുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദർശനം എന്ന പുതുപ്രസ്ഥാനതത്ത്വത്തിൽ ഉൾപ്പെടുത്തെണ്ടതാണെന്നും ഒരു നവലോകദർശനം സാധ്യമാണെന്നും ഈ കൃതി വെളിപ്പെടുത്തുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ ഡിറ്റോ പി ആർ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലയതത്ത്വചിന്ത
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട