ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ
Rating:
0%
In stock
Regular Price ₹170.00 -20% Special Price ₹136.00

ദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു.

Product: ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ are being added to cart ...
x
x
Product: ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശ്രീജിത്ത് കൊന്നോളി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ