ലോകപ്രശസ്ത മനഃശാസ്‌ത്ര കഥകൾ
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

വിഭ്രാന്തികളിലേക്കും വിഭ്രംശങ്ങളിലേക്കും വഴുതിമാറുന്ന, പ്രഹേളികാസ്വഭാവം വിടാതെ പിന്തുടരുന്ന മനുഷ്യമനസ്സിനെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മനഃശാസ്ത്രജ്ഞര്‍ ‘അബ്‌നോര്‍മല്‍’ എന്നു നാമകരണംചെയ്ത കുറെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഗ്രന്ഥകാരന്‍ ഇതില്‍ കടന്നുകയറുകയാണ്; അവരുടെ വാസനാവികൃതികളുടെ, മനോവൈകല്യങ്ങളുടെ, മതിഭ്രമങ്ങളുടെ, ഉന്മാദനിമിഷങ്ങളുടെ കഥയും പൊരുളും വെളിപ്പെടുത്തുകയാണിവിടെ.

Product: ലോകപ്രശസ്ത മനഃശാസ്‌ത്ര കഥകൾ are being added to cart ...
x
x
Product: ലോകപ്രശസ്ത മനഃശാസ്‌ത്ര കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വിഭ്രാന്തികളിലേക്കും വിഭ്രംശങ്ങളിലേക്കും വഴുതിമാറുന്ന, പ്രഹേളികാസ്വഭാവം വിടാതെ പിന്തുടരുന്ന മനുഷ്യമനസ്സിനെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മനഃശാസ്ത്രജ്ഞര്‍ ‘അബ്‌നോര്‍മല്‍’ എന്നു നാമകരണംചെയ്ത കുറെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഗ്രന്ഥകാരന്‍ ഇതില്‍ കടന്നുകയറുകയാണ്; അവരുടെ വാസനാവികൃതികളുടെ, മനോവൈകല്യങ്ങളുടെ, മതിഭ്രമങ്ങളുടെ, ഉന്മാദനിമിഷങ്ങളുടെ കഥയും പൊരുളും വെളിപ്പെടുത്തുകയാണിവിടെ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രസാദ് അമോർ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ലോകപ്രശസ്ത മനഃശാസ്‌ത്ര കഥകൾ