ലോല
In stock
Regular Price
₹160.00
-10%
Special Price
₹144.00
രാത്രി വളരെ കഴിഞ്ഞിരുന്നു. പ്രഭാതം അടുത്തടുത്തുവരുന്നതു ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞാന്‍ കട്ടിലിരുന്നു. എന്റെ കാല്ക്കല് വെറും നിലത്തായി ലോലയും.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള് മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശബ്ദമായി എന്റെ മുഖത്തേയ്ക്കു നോക്കി. അവള് ഒരമേരിക്കക്കാരിയാണെന്നു വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നീ മരിച്ചാല്‍ ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരിക.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | പി. പത്മരാജന് |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട