ലണ്ടനിലേക്ക് ഒരു റോഡ് യാത്ര
Rating:
0%
In stock
Regular Price ₹400.00 -10% Special Price ₹360.00

ഇന്ത്യയില്‍നിന്ന് ഇരുപതിലേറെ രാജ്യങ്ങള്‍ കടന്ന് 24,000 കിലോമീറ്റര്‍ താണ്ടി ലണ്ടനിലേക്ക് റോഡുമാര്‍ഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂര്‍വസുന്ദരമായ അനുഭവവിവരണം.

Product: ലണ്ടനിലേക്ക് ഒരു റോഡ് യാത്ര are being added to cart ...
x
x
Product: ലണ്ടനിലേക്ക് ഒരു റോഡ് യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടില്‍നിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂര്‍വമായ നിരീക്ഷണങ്ങള്‍കൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും മലയാള യാത്രാവിവരണസാഹിത്യത്തിലെ നവീനാനുഭവമാണ്.- സക്കറിയ
ജീവിതയാത്രയുടെ മിനിയേച്ചറുകളാണ് ഓരോ യാത്രയും. ആത്യന്തികലക്ഷ്യമായ പരമാത്മാവില്‍ വിലയം ചെയ്യുന്നതിന് ആത്മാവിനെ സജ്ജമാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യമെന്ന് എന്നെ പഠിപ്പിച്ചത് ഈ യാത്രയാണ്- കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്ര. - ലാല്‍ ജോസ്

ഇന്ത്യയില്‍നിന്ന് ഇരുപതിലേറെ രാജ്യങ്ങള്‍ കടന്ന് 24,000 കിലോമീറ്റര്‍ താണ്ടി ലണ്ടനിലേക്ക് റോഡുമാര്‍ഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂര്‍വസുന്ദരമായ അനുഭവവിവരണം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബൈജു എൻ നായർ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലണ്ടനിലേക്ക് ഒരു റോഡ് യാത്ര
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട